എന്റെ പ്രണയലേഖനം
മറ്റുള്ളവര്‍ അത് നോക്കി ചിരിച്ചു
അതെല്ലായ്പ്പോഴും അങ്ങിനെയാണ്
ആരാണോ വായിക്കേണ്ടിയിരുന്നത്
അവര്‍ക്ക് മുന്നില്‍ മാത്രമേ
വാക്കുകള്ക്ക്ജീവന് വയ്ക്കുകയുള്ളു
പക്ഷേ
അത് എന്നേക്കും
വാക്കുകള്‍ മാത്രമായിഅവശേഷിച്ചു.
Subscribe to:
Post Comments (Atom)
1 comment:
athe..paranjathu sheriyane..
Post a Comment