രക്തബന്ധം
വിവാഹം
പ്രണയം
സൗഹൃദം
ബന്ധങ്ങള്‍ അതിര്‍വരമ്പുകളിട്ട്‌രേഖപ്പെടുത്തിയിരിക്കുന്നു.
ഇവയില്‍ പെടാതെ നിങ്ങള്‍ സ്‌നേഹിക്കപ്പെട്ടാല്
ഓര്‍ക്കുകചുറ്റുമുള്ളവര്‍ നിങ്ങളെക്കുറിച്ച്
നിങ്ങളെക്കാളുമേറെ ചിന്തിക്കുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment